Tuesday, March 13, 2012

പൈക്കുട്ടികളുടെ മുക്രയിടല്‍

ഹെന്റമ്മച്ചീ..., എന്തൊക്കെയായിരുന്നു ബഹളം.! 
തൂപ്പുകാരി. തുപ്പുകാരി. തോട്ടി. അവന്‍ , ഇവന്‍ , മറ്റവന്‍ , ...!
ആകെക്കൂടി എന്തൊരു രസായിരുന്നു! 
പക്ഷെ ഇന്ന് ആ പൈക്കുട്ടി എല്ലാം കൊണ്ടുപോയി നശിപ്പിച്ച്! 
ഇത്രേംപെട്ടെന്ന് സസ്പെന്‍സ് വിടരുതായിരുന്നു. അതെങ്ങനെ! 
തലയ്ക്കുള്ളില്‍ 'ലോകസാഹിത്യം' അല്ലാതെ ആളിരിപ്പില്ലല്ലോ.!

മലയാളം ബ്ലോഗിന്റെ ആണിക്കല്ലും അരപ്പട്ടയും അഴിച്ചെടുത്ത് രണ്ടുമൂന്നു ദിവസായി ബൂലോകത്തെ  ഇളക്കിമറിച്ച് കുറെ തുപ്പാക്കിയൂദാസുമാര്‍ ഇറങ്ങിയതും പേരെടുക്കാന്‍ പോര് നടത്തിയതും ഭാഗികമായി തല്ലു കൊടുക്കുകയും ചിലരെ തല്ലിക്കൊല്ലാനുള്ള മുറവിളി കൂട്ടിയതും  നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതിന്റെ മൂന്നാം ദിവസം, അതായത് ഇന്ന്, ചില ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത് ആശ്വാസകരമാണ്. കാരണം "നീയാണോ തൂപ്പുകാരി..?" എന്നുള്ള സംശയക്കണ്ണോടെയാണ് ഈ ദിവസങ്ങളിലെല്ലാം ബ്ലോഗര്‍മാര്‍ പരസ്പരം നോക്കിയിരുന്നത്.. നമസ്ക്കാരം പറഞ്ഞത്.. സലാം ചൊല്ലിയത്..!

എന്നെപ്പോലുള്ള അനോണികള്‍ക്കിടയിലും മാന്യമായി ബ്ലോഗില്‍ എഴുതിയിരുന്ന പലരെയും വേദനിപ്പിക്കുന്നതായിരുന്നു തൂപ്പുകാരിയുടെ പോസ്റ്റ്‌.,! ആരോടൊക്കെയോ ഉള്ള പിടലിപ്പിണക്കവും കിടമത്സരവും തീര്‍ക്കാന്‍ അസൂയ മൂത്ത് ചില മൈഗുണാഷന്മാര്‍ നിര്‍മ്മിച്ച വിവരക്കേടില്‍ പലരും സങ്കടപ്പെട്ടു എന്നത് സത്യമാണ്. 

പക്ഷെ ബ്ലോഗില്‍ എഴുതുന്നത്‌ മഹത്തായ സൃഷ്ട്ടികള്‍ എന്നുംപറഞ്ഞു മേനി നടിക്കാത്ത 90% ബ്ലോഗേര്സിനെയും കരിവാരിത്തേച്ച ആ കരുമാടിക്കുട്ടനെ നിങ്ങള്‍ കാണുക. മനുഷ്യന് മൃഗമാവാന്‍ കഴിഞ്ഞേക്കും. പക്ഷെ മൃഗത്തിന് ബ്ലോഗറാവാന്‍ സാധിക്കില്ലല്ലോ. ലോകസാഹിത്യം ചവച്ചരച്ച് അലഞ്ഞുതിരിയുന്ന പൈക്കുട്ടികളെ നമുക്ക് വെറുതെ വിടാം. കണ്ടുപിടിച്ചത് കഷണ്ടിക്കുള്ള മരുന്നാണ്. അസൂയക്കുള്ളത് ഇതുപോലെ കുത്തിവെപ്പായി കൊടുക്കാം. (എല്ലാവരെയും കാഴ്ചയിലേക്ക് ക്ഷണിക്കുന്നു)


Pradeep: dum
 me: yes
5:04 PM 
 me: vayichu
5:05 PM Pradeep: vishamam aayo
 me: enthinu?
 Pradeep: thooppukari kando?
 me: kandu
5:07 PM Pradeep: ?
 me: nthey
 Pradeep: deshayam undo?
5:08 PM ennodu annu angane paranjathilu
 me: nikku arodum deshyamillaaaa
  njan ithinokke athre vila vachittullu
5:09 PM ningale polulla valya ezhuthukarkkalle ego problems
  nammale pole kakkoosum krimikadiyum ezhuthunnavarkku enthinu deshyam
5:10 PM Pradeep: ha..ha..enne ii lokhathil cherkkamo?
  oru adi undakkanaa..
5:11 PM igo alla neethu....
  ninakkathu manassilavilla
5:12 PM me: puthiya post epozha?
  ee lokathu nthina adi undakkanathu
5:13 PM Pradeep: kannooran ente eminy anu
  life enimy
 me: eeshwara
  ningalkku angere ariyuo??
5:14 PM Pradeep: illa
  verum koothra anennu ariyam
 me: pinne enthoootta enemy??
  ha..ha
  nammal enganeyano mattullorodu athu pole aavum avar nammalodu thirichu
5:15 PM enikku arodum vykathi vairagyam illaa
 Pradeep: thonnunnatha neethu...
  chilar prathekam thiranju pdichu avahelikkum
5:17 PM me: nthinu??
  ivde arkkum areyum arilla
  pinne athinte avshyam undennu thonnilla
5:18 PM angananenkil niku parayalo thoppukari/karan enne vyakthiparamayi avahelichu ennu
5:21 PM 
Pradeep: njagal ninne kaliyakkiyathalla ...mattullavare  kaliyakkiyathanu
 me: enthonnu???
  njangalooooo
 Pradeep: kament ittathu
5:22 PM തൂപ്പുകാരിയുടെ ചൂലിന്റെ അടിയുടെ വേദന പോസ്റ്റാവും എന്ന് കരുതീല്ലാ...ഞാന്‍ കരഞ്ഞപ്പോള്‍ നിങള്‍ ചിരിച്ചു .....ഇനി ഞാന്‍ ചിരിക്കട്ടെ .....
അധികമായാല്‍ എന്തും വിഷമാണ് ....അതിനാല്‍ നിര്ത്തുന്നു
മോഹി നിനക്ക് എന്തേലും പറയാന്‍ പൈമയിലേക്ക് പോരെ
  enikku vattayi
  ha.ha..
5:23 PM njan mattu grooppukali kadha ezhuthunnundu
5:24 PM vayikkano?
 me: hmm
  apo ini ezhuthunnilla ennu paranjatho
 Pradeep: bloggil allle
5:25 PM me: purathu ezhuthana kondu kuzhappilla le
  angane anenkil puthiya blog undakku chetta
  anony aayal pore
  valla thoppukarino alakkukarino
  matto perum idu
5:26 PM Pradeep: ha..ha..
  enna pinne paima yil thudaramanllo?
  puthiya post tharam tto
  wait .....
 me: alla chettan ezhuthu nirthumnu paranju poyille
  athondu paranjatha
5:27 PM ini ezhuthiyal chettante vakkinu vila illathe aaville
 Pradeep: vakku alle ....
 me: hm
5:28 PM thampi annan oru vakku paranjal athu ok anennanallo vaypu
 Pradeep: ശരീരത്തിന്റെ അവിടവിടെയായി വേദനൈക്കുന്നുണ്ട്.ശരീരത്തിനു എന്തെങ്ങിലും ആകുലതകൾ ഉണ്ടാകുംബൊൾ ആണു.നമ്മൾ അതിനെ പറ്റി ഉത്കണ്ടപ്പെടാറുള്ളൂ..അല്ലേ കടലിലെ മീനുകളെ പൊലെ ഒരേ ദിവസത്തിനോപ്പം ഒഴുകി നടക്കും.ചിലർ സ്ത്രീ ലഹരികളിൽ...ചിലർ മയക്കുമരുന്നുകളിൽ..കണ്ണു തുറന്നപ്പോൾ കണ്ടത് ആസ്പത്രിയാണു.നേഴ്സുമാർ കൊതുകളെ പൊലെ സൂചിയുമായി ചുറ്റും പറന്നു നടക്കുന്നു.ഒരു വിത്യാസമേ ഉള്ളൂ..കൊതുകുകൾ സമരം ചെയ്യില്ല നേഴ്സുമാർ സമരം ചെയ്യും.

അവർ പറയുന്നതു കേട്ടു..
“കുമളിയിൽ നിന്നും വരുന്ന ബസ്സായിരുന്നു. ആറു പേർ മരിച്ചു കുറച്ചു പേർക്ക് പരിക്കുമുണ്ട്.”

ഞാൻ പതുക്കെ എഴുന്നേറ്റ് ചുമരുകളിൽ പിടിച്ച് പുറത്തേക്ക് നടന്നു.വാർഡിനു പുറമേ കുറെ പേർ തടിച്ചു കൂടിയിട്ടുണ്ട്.ആ കൂട്ടത്തിൽ ബസ്സിൽ കൂടെ ഉണ്ടായിരുന്ന് ഒരു പെൺകുട്ടിയും ഉണ്ട്.

ഞാൻ അവളോട് :
കുട്ടിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ ല്ലേ..?
അവൾ ഇല്ലെന്ന് തലയാട്ടി..
അടുത്തു കൂടി പോയ സിസ്റ്റർ എന്നെ തുറിച്ച് നോക്കി.ചോദിക്കാതെ പുറത്തിരങ്ങിയത് ഇഷ്ട്ടപ്പെട്ടു കാണില്ല..
എന്റെ വീട്ടിൽ നിന്ന് ആരും തന്നെ വന്നിട്ടില്ല നിരാശനായി ഞാൻ വാർഡിലേക്ക് തന്നെ മടങ്ങി.ബെഡിൽ ചെന്നു കിടന്നു.ആ കുട്ടിയും എന്റെ ഒപ്പം വാർഡിലേക്ക് വന്നു.ബെഡിനരികിൽ ഇരുന്നു.

കുട്ടിയുടെ പേരെന്താ?

ഗിരിജ വീടു കുറച്ച് അകലെയാണു.എന്റെ വീട്ടുകാർ വരാൻ വൈകും..കുറച്ചു നേരം ഞാൻ ഇവിടെ ഇരുന്നോട്ടെ..

അതിനെന്താ?

രാജിവ് ബസ്സ് അപകടത്തെ പറ്റി ഓർത്തു.തൊട്ട് മുൻപു പോകുന്ന ബസ്സിനെ ഓവർടേക്ക് ചെയ്യാൻ നല്ല സ്പീഡിൽ പൊവുകയായിരുന്നു ഞങ്ങൾ സഞ്ചരിരുന്ന ബസ്സ്.വളവിൽ എത്തിയപ്പോൾ ഡ്രൈവറുടെ നിയന്ത്രണത്തിൽ ബസ്സ് കിട്ടിയില്ല നേരേ കൊക്കയിലേക്ക്...
പിന്നെ ഇപ്പോഴാ ബോധം വന്നത്
  ha..ninte komedy...
5:29 PM me: nammalu pavam jeevichu pokotte


5:30 PM 
me: undu
5:31 PM Pradeep: puthiya post itto neethu
 me: njan nirthi ezhuthu
 Pradeep: ayyo venda kutty thudaroo
5:32 PM me: heyy
 Pradeep: ethra nalla post und athil
 me: njanum oru last post idan powa
 Pradeep: njan okke eppo vayikkan thudangiitha neethoonte posttukal
5:33 PM me: hm
 Pradeep: aa orennam mathrame mosham
  umllooo
  ellathinum njan vararille
 me: atheduthu kanikkan aalukal undayallo
  athrayum njan nallathezhuthiyathu ee parayunna pradeepettan polum paranjilla
5:34 PM appo pinne nirthunnathalle nallathu
 Pradeep: alla neethooo...njan avide paranjathu muzhuvan kamenttine patti anu
5:35 PM me: evide?
 Pradeep: thooppukariyil
  neethuvine enikkishttamanu ...athu janakai chechy angane othiri per undu
5:36 PM neethunte fan
 me: hm
5:38 PM Pradeep: pokaruthu tto

5 minutes
5:43 PM me: njan athinu enthelum paranjo
5:44 PM chettan parayanathu kettal chettan aanu thoopukari ennu nikku dbt adicha pole thonnumallo
 Pradeep: ethu?
5:45 PM onnnu podi avidennu
 me: hmm
  pokua
  bye pinne kanam
 Pradeep: ayyo njan anennu aorum parayalle tto
  athinu pinnil
5:46 PM me: nthu??
 Pradeep: thooppukariyude pinnil
 me: ethinu pinnil?
  athinu pradeepettan ano athinu pinnil?
5:47 PM Pradeep: njan allannu parayanam ennu
 me: athinu pradeepetan allalo
5:48 PM Pradeep: neethu eppo paranjille njan annennu athu allannu parayanam ennnu
 me: athinu njan anennu paranjillallo
 Pradeep: enthayalum blog nirthukayonnum venda tto
  kurachu kazhiyatte appo njanum varam

_______________________________________________________________________________
(അവസാനത്തെ 'മഞ്ഞ' വായിക്കുമ്പോള്‍ പ്രിയദര്‍ശന്‍ കഥയിലെ ജഗദീഷിനെ ഓര്‍മ്മ വന്നു!
ഒരു മന്ദബുദ്ധി കഥാപാത്രം!)

പ്രിയപ്പെട്ടവരേ,
എങ്ങനെയുണ്ട് അകത്തെ കറുപ്പും മനസിലെ 'നന്മ'യും.!
ഇതൊക്കെ വായിച്ചു വടി എടുക്കേണ്ട. ഒന്ന് ചിരിച്ചേച്ചു പോയാല്‍ മതി.

83 comments:

 1. ഹ.. ഇതെവിടുന്നു ഒപ്പിച്ചു ?? പേര്‍സണല്‍ ചാറ്റ് ആണല്ലോ...

  ReplyDelete
 2. എന്‍റെ കര്‍ത്താവേ......

  ഇതും എന്‍റെ ഗുരുവിനിട്ടു പണിഞ്ഞതാരുന്നോ...
  അതിനു വേണ്ടി പാവം പിടിച്ച മൊഹി ഇക്കയെ വരെ പറഞ്ഞു....
  പാവം അതില്‍ കുണ്ടിതനായി പോസ്റ്റ്‌ വരെ ഇട്ടു....

  എന്‍റെ പൈമാ ചേട്ടാ ഓടി രക്ഷപെട്ടോ....ബ്ലോകുലകം ഇപ്പൊ എത്തും....ചീറി പാഞ്ഞു......ഞാന്‍ പ്രാര്‍ഥിക്കാം........
  ആമേന്‍.......


  ആരും രോഷാകുലര്‍ ആവരുത്....കത്തി ,കോടാലി , തോക്ക് തുടങ്ങിയ മാരകായുധങ്ങള്‍ കഴിവതും ഒഴിവാക്കുക....ശാന്തി....സമാധാനം...എന്നിവ ആവട്ടെ നമ്മുടെ മുഖ മുദ്ര.....

  "എന്‍റെ പിന്നാലെ വരുന്ന മലവെള്ളപ്പാച്ചിലിനെ തടുക്കാന്‍ ഞാന്‍ ശക്തനല്ല....
  ഓള്‍ ദി ബെസ്റ്റ്‌ പൈമാ ചേട്ടോ.....

  ഗുരോ.....ഇങ്ങള് മുടുക്കനാനൂട്ടോ........

  ReplyDelete
 3. ബൂലോക സദാ'ചാര'നെ പിടി കൂടി നടുത്തളത്തില്‍ കെട്ടിതൂക്കിയ സ്ഥിതിക്ക്, അധോവായു വിട്ടു അവനെ ശ്വാസം മുട്ടിച്ചു കൊല്ലൂ...അല്ലെങ്കില്‍ ഒരു ചൂലും കൊടുത്ത് ഏതെന്കിലും മുന്‍സിപ്പാലിറ്റിയുടെ കക്കൂസിലിട്ടു പൂട്ടു..

  ReplyDelete
 4. ആ പൈക്കുട്ടി പക്ക്രയുന്നു അവനെ എല്ലാവരും ബ്ലൊക്ക് ചെയ്യുന്നു എന്ന്, ഇപ്പോൾ മനസ്സിലാക്കി തരാം ആര് ആരെയാണ് ബ്ലോക്ക് ചെയ്യുന്നതെന്ന്. മരങ്ങോടൻ !!! (ഫേസ്ബുക്ക് ചാറ്റ്) ഞാനും പൈമയും. അവൻ ഇങ്ങോട്ട് വന്നതാണ് കെട്ടൊ !

  Pradeep Paima

  da
  Mohiyudheen Mp
  Sunday

  എന്താടാ
  Pradeep Paima
  Sunday

  suhamano?
  Mohiyudheen Mp
  Sunday

  സുഖം, നീയും പൊട്ടനുമല്ലേ അതിന്റെ പിന്നിൽ
  Pradeep Paima
  Sunday

  allada
  Mohiyudheen Mp

  പിന്നെ
  Pradeep Paima
  Sunday


  enikkariyilla

  da
  Mohiyudheen Mp
  Sunday


  എല്ലാവരും നിന്നേയും പൊട്ടനെയുമാണ് സംശയിക്കുന്നത്.

  എനിക്കും സംശയം നിങ്ങളെ തന്നെയാണ്. ഞാൻ ചാറ്റ് ചെയ്തപ്പോൾ കിട്ടിയ വിവരം ഇതൊക്കെ തന്നെയാണ്
  Pradeep Paima
  Sunday


  sathyam

  njan alla ithinu pinnel
  Mohiyudheen Mp
  Sunday


  നീ അലാ എഴുതിയത്, പക്ഷെ നിനക്കും പങ്കുണ്ട്
  Pradeep Paima
  Sunday


  illda njan enne patti pokki parayumo?
  Mohiyudheen Mp
  Sunday


  ഉം...
  Pradeep Paima
  Sunday


  pradeep mashu paranjathu kondu aa posttil ninnum njan pinvangunnu

  ma yile possttil ninnum
  Mohiyudheen Mp
  Sunday


  ഏത് പോസ്റ്റിൽ നിന്ന് ?
  Pradeep Paima
  Sunday


  aa kament nee angu mattikko
  Mohiyudheen Mp
  Sunday


  ഏത് ?
  Pradeep Paima
  Sunday


  ma yile kament

  എനിക്ക് ഭയങ്കര വിഷമം പൈമേ - തൂക്കാൻ വരുമ്പോൾ പറയണേ പൈമേ - എനിക്കൊന്ന് ഒരുങ്ങാനാ.. തൂറി എരപ്പാക്കിയിടാം നീ വന്ന് തൂക്കുമ്പോൾ ഒരു പണീ വേണമല്ലോ !!!!!!!!!!!!!! (നീയും പൊട്ടനുമെല്ലാം ചേർന്നുള്ള ഒരുകളിയാണിതെന്ന് എല്ലാവർക്കും മനസ്സിലായിട്ടുണ്ട്) വാതിലടച്ച് കുണ്ടി കാണിക്കാൻ ഏത് പട്ടിക്കും പറ്റും. :)))
  Mohiyudheen Mp
  Sunday


  നിന്റെത് ഡിലീറ്റ് അപ്പോൾ ഞാൻ ഡിലീറ്റാം
  Pradeep Paima
  Sunday


  ok

  ninne polathe alavathayikal upayogikkunna bhashakku marupadi parayan paima illa athukondanu
  Mohiyudheen Mp
  Sunday

  അതേയോ?

  Mohiyudheen Mp
  Sunday

  നാണമില്ല്വ്
  Pradeep Paima
  Sunday

  da sookshichu upayogikku vakkukal
  Mohiyudheen Mp
  Sunday

  പോട ചെറുക്കാ
  നീ എന്റെ തനി സ്വഭാവം എടുപ്പിക്കേണ്ട. ആ അഡ്മിൻ വന്ന് പറഞ്ഞപ്പോളേക്കും നിന്റെ സ്വഭാവം മാറിയല്ലേ. അതുവരെ ഒലിപ്പിക്കുകയായിരുന്നല്ലോ ?
  Pradeep Paima
  Sunday

  ethu imthi kament idunne munpu njan ninnodu

  paranjallo
  Mohiyudheen Mp
  Sunday

  നീ പോടാ ചെറുക്കാ... നിന്നെ ഞാൻ സ്നേഹത്തോടെയാ കണ്ടിരുന്നത് - നിന്റെ സംസ്കാരവും അടവു നയവും മനസ്സിലായി..
  Pradeep Paima
  Sunday

  enthu
  Mohiyudheen Mp
  Sunday


  നിന്റെ സ്വഭാവം മനസ്സിലയി എന്ന്

  നീ ആ‍ാള് ശരിയല്ല
  Pradeep Paima
  Sunday


  um

  ha.ha..
  Mohiyudheen Mp
  Sunday


  ഓഅക്കെ

  ഈ ചാറ്റ് തുടരാൻ താല്പര്യമില്ല
  Pradeep Paima
  Sunday


  blokk cheyyan udheshamuvdo
  Mohiyudheen Mp
  Sunday


  അലവലാതികളെ ബ്ലോക്ക് ചെയ്യണോ എന്ന് പിന്നെ തീരുമാനിക്കും [:)]
  Pradeep Paima
  Sunday


  nee cheyyunne munpu njan cheyyunnu
  Mohiyudheen Mp
  Sunday


  പോടാ ചെറുക്കാ.. നീ എന്നെ ബ്ലോക്ക് ചെയ്താൽ എനിക്ക് മുടിയാ
  Pradeep Paima
  Sunday


  enikko?
  Mohiyudheen Mp
  Sunday


  നിനക്ക് !!!!!!!!1
  Pradeep Paima
  Sunday

  pulllu

  ReplyDelete
 5. ഇത് പൈക്കുട്ടിക്കുള്ള കയറ് ....വെറും കയറല്ല ....മൂക്ക് കയറ് ......:)))

  ReplyDelete
 6. പൈമയുടെ ചാറ്റ് ഇത്തിരി പൈങ്കിളി ആയോ..........എന്തായാലും ഒലിപ്പീര് ഇത്തിരി കൂടി പോയി????????

  ReplyDelete
 7. ഇതിനിടയില്‍ ഞാന്‍ ഈ നാട്ടുകാരന്‍ അല്ലേ എന്ന് കൂവിക്കൊണ്ട്, തലയില്‍ മുണ്ടിട്ടു കൊണ്ട് ഞാന്‍ ഓടി..

  ReplyDelete
 8. അത് വേസ്റ്റ് ആണെങ്കില്‍...ഇത് അട്ടെര്‍ വേസ്റ്റ്....
  പിന്നെ ഈ ചാറ്റ് പുറത്തു പറയുന്നവരെ കുറിച്ച് എന്ത് പറയാന്‍...

  ReplyDelete
  Replies
  1. ഒന്നും പറയേണ്ട.
   ഈ പോസ്റ്റ്‌ മഹത്തായ സാഹിത്യമാണെന്ന് അവകാശപ്പെട്ടുമില്ല.
   ഇത് വെയിസ്റ്റ്‌ തന്നെ!

   Delete
  2. പറയേണ്ടത് താഴെ പറഞ്ഞു...

   Delete
 9. അടുക്കരുത്.....കുത്തും...ഞാൻ....അടുക്കരുത് കാർണോരേ.... കുത്തും...ഞാൻ കുത്തും ന്ന്. നാൻ റൊമ്പ മോസക്കാരൻ. മോസക്കാരന്ക്ക്....മോസക്കാരൻ......കാർണോരേ.... അടുക്കരുത് കുത്തും ഞാൻ കുത്തും. ആശംസകൾ.

  ReplyDelete
 10. ഒരുത്തന്റെ പേര്‍സണല്‍ ചാറ്റിലെ വിവരം ഇതേപോലെ പ്രസിദ്ധപ്പെടുത്തിയതിന് ചെറ്റത്തരം എന്നല്ലാതെ വിശേഷിപ്പിക്കുവാന്‍ മറ്റൊരു വാക്കില്ല...അവനേതു തരക്കാരനോ ആകട്ടെ...അര്‍ഹിക്കുന്ന അവനെ ഒഴിവാക്കിയാല്‍ മതിയായിരുന്നു.ഇനി ഏതവനുമായെങ്കിലും/ഏതവളുമായെങ്കിലും ചാറ്റു ചെയ്യുമ്പം മിനിമം മൂന്നുവട്ടമെങ്കിലും ആലോചിക്കണം...നമ്മള്‍ പറയുന്നത് പൊതു വേദിയില്‍ കൊണ്ട് വന്ന്‍ അടിയുടുപ്പ് പ്രദര്‍ശിപ്പിക്കുന്നത് പോലെ പ്രദര്‍ശിപ്പിച്ചിട്ട് മുക്കിനു മുക്കിനു സദാചാരം വിളമ്പുന്ന ആണും പെണ്ണും കെട്ടതിനോടൊന്നുമല്ല ചാറ്റു ചെയ്യുകയോ സംസാരിക്കുകയോ ചെയ്യുന്നതെന്ന്‍...

  ReplyDelete
  Replies
  1. നിങ്ങള്‍ പറഞ്ഞത് നൂറു വട്ടം സത്യം...
   നാണോം മാനോം ഇല്ലാത്ത കുറെ എണ്ണം. ഒരുത്തിയെക്കൊണ്ട് ചാറ്റ് ചെയ്യിക്കാനും അവളത് ശിന്കിടികള്‍ക്ക് കൊടുക്കാനും , അതും പൊക്കിപ്പിടിച്ച് ഒരുത്തന്‍ ബ്ലോഗില്‍ പോസ്റ്റാക്കാനും. പൈമ തൂപ്പുകാരി ആണെങ്കില്‍ തന്നെ എന്ത് പിഴച്ചു? ഇവറ്റകളുടെ അത്രേം നാറ്റം ഇല്ലാല്ലോ...

   Delete
  2. @ശ്രീക്കുട്ടന്‍

   ശ്രീകുട്ടന്‍ കൃത്യമായി പറഞ്ഞു. പൂര്‍ണമായി യോജിക്കുന്നു. ബ്ലോഗര്‍മാരുടെ? സംസ്കാരം എല്ലാവരും വായിച്ചറിയട്ടെ..!

   Delete
  3. ഈ നാറിയ വിഷയത്തില്‍ തലയിടാതിരിക്കാന്‍ ഞാന്‍ കഴിയുന്ന വിധം ശ്രമിച്ചിട്ടുണ്ട്..പക്ഷെ ശ്രീക്കുട്ടന്‍ പറഞ്ഞത് പോലെ..കമന്റുകളെ വിമര്‍ശിച്ചു പോസ്ടിടുന്നത് പോലെയല്ല പ്രൈവറ്റ് ചാറ്റ് പരസ്യമാക്കല്‍..അത് ചെറ്റത്തരം ആണെന്ന അഭിപ്രായം ആണ് എനിക്കുള്ളത്...

   Delete
 11. കണ്ണുരാണ്ടവാ, ഇതു കലക്കി !!

  ലവന്‍ ഒരു തിരുമണ്ടന്‍ തന്നെ !!!

  (( ഈശ്വരാ ... ഇങ്ങനത്തെ മണ്ടന്‍മാരാണോ ബ്ലോഗ്‌ എഴുതുന്നത്... സ്ഥിതി ഇങ്ങനെ ആണേല്‍ എനിക്കൊക്കെ എപ്പഴേ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങാമായിരുന്നു !!! ))

  ReplyDelete
 12. മുകളില്‍ കൊടുത്തിരിക്കുന്നത്‌ ഞാനും അനാമിക എന്ന നീതു നാരായണന്‍ മായി നടത്തിയ ചാറ്റിങ് ആണ്.തുറന്നു പറഞ്ഞത് പൊട്ടന്‍ മാഷിനെ രക്ഷിക്കാന്‍ ആണ്.പിന്നെ ഇത് പോസ്റ്റ് ആവുമെന്ന് കരുതിയില്ല.
  മുന്‍പ് ഞങള്‍ ചെയ്യാറുള്ള ചാറ്റ് പോസ്റ്റ്‌ ചെയ്‌താല്‍ ആ കുട്ടിയുടെ ഭാവി വരെ വെള്ളത്തിലാകും പിന്നെ മോഹി അതാ അര്‍ഹിക്കുന്നത് കൊണ്ടാണ് ഞാന്‍ അവനെ ബ്ലോക്ക് ചെയ്തത്..
  കഴിയുമെങ്ങില്‍ അനാമിക എന്റെ കഥയുടെ ഭാഗം ഡിലീറ്റ് ചെയ്യുക ..

  ReplyDelete
  Replies
  1. http://www.facebook.com/neethu.narayan

   Delete
  2. "തുറന്നു പറഞ്ഞത് പൊട്ടന്‍ മാഷിനെ രക്ഷിക്കാന്‍ ആണ്".........
   "അടുത്ത് പറയുമെന്നും ഇത്തരം പ്രതീകനനം ഉണ്ടാവുമെന്നും.വെറുതെ പൊട്ടന്‍ മാഷിനെ വലിച്ചു ഇഴക്കല്ലേ"

   കഷ്ടം....................

   Delete
  3. പൊട്ടൻ മാന്യനായിരുന്നു. നീ എന്നെ ബ്ലോക്ക് ചെയ്തത് കൊണ്ട് ഒരു പ്രശ്നവുമില്ലെന്റെ പൈമെ. ഞാനത് അർഹിക്കുന്നു സന്തോഷപൂർവ്വം സ്വീകരിക്കുന്നു. എനിക്ക് ഈ ഫേസ്ബുക്ക് സൌഹ്രുദങ്ങളിൽ തന്നെ വലിയ താല്പര്യമില്ലെന്ന് തുറന്ന് പറയട്ടെ. പ്രത്യേകിച്ചും ഊരും പേരും ഇല്ലാത്തവരോട്, എങ്കിലും ചില നല്ല മനസ്സുള്ള നേരിൽ കാണാത്ത സുഹ്രുത്തുക്കളെ ലഭിച്ചിട്ടുണ്ട് എന്ന സത്യം മറക്കുന്നുമില്ല.

   Delete
  4. രണ്ടു ആടുകളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുന്ന ഒരു ചെന്നായ് ..അതാണ് ഈ മോഹി...

   Delete
  5. പണീ തരുന്നവന് തിരിച്ച് പണീ കൊടുക്കുന്നവനാണ് മൊഹി. പൈമ നിന്നെ കൊണ്ട് ഞാൻ തോറ്റു !!! മാന്യമായേ ബൂലോകത്ത് മൊഹി ഇടപെടാറുള്ളൂ, അത് ഞാൻ കമെന്റിടുന്ന ബ്ലോഗേഴ്സിനറീയാം. എന്നെ വ്യക്തിഹത്യ ചെയ്യരുത് എന്നപേക്ഷിക്കുന്നു.

   Delete
 13. "Blog leaks.."
  കഷ്ടം.....
  എല്ലാവരും കൂടി പല്ലിട കുത്തി....

  ReplyDelete
 14. പരസ്യമായി ഒരു നിലപാടും രഹസ്യമായി മറ്റൊരു നിലപാടും എടുക്കുന്ന ഒരാളുടെ യഥാർത്ഥ മുഖം പുറത്തു കൊണ്ടു വരാൻ സ്വകാര്യതയെ ഉപയോഗപ്പെടുത്തിയിരിക്കുന്നു ഇവിടെ. മാധ്യങ്ങൾ അത് ചെയ്താൽ സ്റ്റിങ്ങ് ഓപ്പറേഷനായി. കുറ്റാന്വേഷകർ അതു ചെയ്താൽ കുറ്റാന്വേഷണമായി..

  പരസ്യമായി വിമർശിച്ച ആൾ സ്വകാര്യമായി മറ്റൊന്ന് പറയുമ്പോൾ അത് കേട്ടയാൾ തന്നെ ആ നിലപാടിലെ വൈരുദ്ധ്യങ്ങൾ ഇവിടെ പരസ്യപ്പെടുത്തുകയായിരുന്നു ഉചിതം.കേവലം വ്യക്തിഹത്യയല്ല, സത്യം പുറത്തുകൊണ്ടു വരികയാണ് ഉദ്ദേശമെന്ന് ഓർക്കുകയും വേണം. ആ ധാർമ്മികത കൊണ്ടു വേണം തന്റെ മറ്റ് വ്യക്തി ബന്ധങ്ങൾ നിലനിർത്താൻ. ഇതൊക്കെ പറയാൻ എന്തിനു മൂന്നാമതൊരാളെ ഉപയോഗപ്പെടുത്തണം ?

  രഹസ്യമായി ചെയ്യുന്ന/പറയുന്ന പലതും പരസ്യമായി പറയാൻ ഭയപ്പെടുന്നവരെ ഇത്തരം വെളിപ്പെടുത്തലുകൾ അലോസരപ്പെടൂത്തിയേക്കാം.എവിടെയും ഒരേ അഭിപ്രായം പറയുന്ന ഒരാൾക്കാകട്ടെ, ഇതിൽ ഭയപ്പെടാനൊന്നുമില്ല.

  എന്നെ സംബന്ധിച്ചടത്തോളം, തൂപ്പുകാരിയ്ക്ക് പിന്നിലെ ആളെ കണ്ടെത്തുക ഒരാഗോള പ്രശ്നമായിരുന്നില്ല. എന്നാൽ കൗതുകമൊട്ട് മറച്ചു വെച്ചുമില്ല. സംവാദങ്ങൾക്കൊടുവിൽ അയാൾ സ്വയം വെളിപ്പെടുത്തും എന്നാണ് കരുതിയിരുന്നത്. മറഞ്ഞിരുന്ന് സ്വന്തം സുഹൃത്തുക്കളെ തോണ്ടി രസിക്കുന്നത് ആത്മാർത്ഥതയുള്ള (ഉണ്ടോ തരിമ്പെങ്കിലും ? ) ഒരാൾക്ക് എത്ര നേരം തുടരാ ൻ കഴിയും ?

  തെളിവ് എന്നു പറഞ്ഞപ്പോൾ ഞാൻ കരുതിയത് സാങ്കേതികമായ തെളിവുകൾ ( ഐ. പി. ട്രേസിങ് തുടങ്ങിയവ ). എന്നായിരുന്നു. നിയമപരമായി അത് കുറ്റകരമാകും എന്നതു കൊണ്ടാകാം ആ മാർഗ്ഗം സ്വീകരിക്കാതിരുന്നത് എന്നു കരുതുന്നു.

  തൂപ്പുകാരിയ്ക്കു പിന്നിലെ ആളെ കണ്ടെത്താൻ തുനിഞ്ഞ വ്യക്തിക്ക് പ്രോത്സാഹനം നൽകുയും , കണ്ടെത്തിക്കഴിഞ്ഞപ്പോൾ 'നിന്റെ മാർഗ്ഗം മോശമായി' എന്നാക്ഷേപിച്ച് മാറി നിൽക്കുകയും ചെയ്യാൻ ഞാൻ ആളല്ല.ഇപ്പോൾ ആ അഭിപ്രായം പറയുന്നവർ മാർഗ്ഗം കൂടി ആദ്യമേ അന്വേഷിച്ചറിയേണ്ടതായിരുന്നു. അന്വേഷണത്തിന് പിന്തുണ നൽകിയ ഒരാളെന്ന നിലയിൽ ഇതിലെ എല്ലാ തെറ്റുകൾക്കും ശരികൾക്കും ധാർമ്മികതയ്ക്കും അധാർമ്മികതയ്ക്ക്കും ഒപ്പം നിൽക്കുന്നു.

  ReplyDelete
  Replies
  1. വ്യക്തിഹത്യ നടത്താന്‍ തൂപ്പുകാരി വ്യത്യസ്ഥ മാര്‍ഗ്ഗം അവലംബിച്ചതിനാല്‍ തൂപ്പ്‌ കാരിയെ തുറന്ന്‌ കാട്ടാനും അത്തരത്തിലുള്ള ഒരു നിലപാട്‌ തന്നെ സ്വീകരിക്കേണ്‌ടി വന്നതാവാം. കുതന്ത്രത്തെ കുതന്ത്രങ്ങള്‍ കൊണ്‌ട്‌ നേരിടുന്നത്‌ തന്നെയാണ്‌ ഈ വിഷയത്തില്‍ ശരിയായ രീതി. ഞാനതിനെ പിന്തുണക്കുന്നു.

   ആളുകളെ തിരഞ്ഞ്‌ പിടിച്ച്‌ തേജോവധം നടത്തുവാന്‍ തൂപ്പുകാരി ശ്രമിച്ചു. അത്‌ കേവലം വ്യക്തി വൈരാഗ്യത്തിനപ്പുറത്ത്‌ വിശാലമായ ചിന്തായായിരുന്നെങ്കില്‍ സമ്മതിച്ച്‌ കൊടുക്കാമായിരുന്നു. പക്ഷെ ഇവിടെ വ്യക്തികളെ തിരഞ്ഞ്‌ പിടിച്ച്‌ (നീതുവിന്‌റെ പോസ്റ്റില്‍ വേറെയും ആളുകള്‍ കമെന്‌റിട്ടിരുന്നു..അവരെയൊന്നും സ്ക്രീന്‍ ഷോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്‌ടായിരുന്നില്ല) അവഹേളിക്കാനും മറ്റുള്ളവരുടെ മുന്നില്‍ ബഹുമാന്യ വ്യക്തികളെ താറടിച്ച്‌ കാണിക്കാനും പരിഹസിക്കാനും തൂപ്പുകാരിയും അതിന്‌റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരും ശ്രമിച്ചു എന്നത്‌ വ്യക്തം. എന്നെ സംബന്ധിച്ചിടത്തോളം അതിന്‌ പിന്നില്‍ ആരാണെന്ന്‌ എനിക്ക്‌ വ്യക്തമായിരുന്നു... ഞാന്‍ സംശയിച്ചവര്‍ തന്നെയാണെന്ന്‌ ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എങ്കിലും അവരെ വെളിച്ചത്തേക്ക്‌ കൊണ്‌ട്‌ വരാന്‍ ശ്രമിച്ച വ്യക്തികളെ അഭിനന്ദിക്കേണ്‌ടിയിരിക്കുന്നു, കേവലം നമ്മുടെ ജിജ്ഞാസയെങ്കിലും മാറ്റാന്‍ കഴിഞ്ഞല്ലോ?

   നമുക്കെല്ലാവര്‍ക്കും അതിന്‌ പിന്നില്‍ ആരാണെന്നറിയണമെന്നുണ്‌ടായിരുന്നു, ഇപ്പോള്‍ അറിഞ്ഞു. ഇനി അതറിയിക്കാന്‍ മെനക്കെട്ടവര്‍ക്ക്‌ നേരെ ഉയരുന്ന ആരോപണങ്ങളെ അതറിച്ച്‌ തന്നവര്‍ അവജ്ഞതയോടെ തള്ളിക്കളയണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

   Delete
 15. ബൂലോകത്തിലെ എല്ലാപേരെയും തല കുനിയാനിടയാക്കിയ ഈ പോസ്റ്റില്‍ അത്യധികം ലജ്ജിക്കുന്നു.

  പിന്നെ പൈമയോട് ഒരു വാക്ക്. എന്നെ എന്തിനാണ് രക്ഷിക്കുന്നതെന്ന് വിശദമാക്കിയാല്‍ നന്നായിരുന്നു. ഞാന്‍ തൂപ്പുകാരിയാണെങ്കില്‍ കൂടി എന്താണ് തെറ്റ്? കമന്റുകളെ കുറിച്ചുള്ള ഒരു ലേഖനം അല്ലെ എഴുതിയുള്ളൂ? എഴുത്തിനെ മാത്രം മുന്‍ നിര്‍ത്തി? അതില്‍ വ്യക്തി ഹത്യ ഇല്ല. നല്ല പ്രവണതകള്‍ക്ക് വേണ്ടി ഒരു എളിയ ശ്രമം. എന്നെ തൂപ്പുകാരിയായി സംശയിച്ചാലോ, ആണെന്ന് കണ്ടെത്തിയാലോ എനിക്ക് യാതൊരു വിഷമമോ നഷ്ടമോ സങ്കോചമോ ഇല്ല. പൈമയുടെ ഇത്തരത്തിലുള്ള പരമാര്‍ശങ്ങള്‍ നല്ല ഫലം സൃഷ്ടിക്കുകയില്ല, എല്ലാപേര്‍ക്കും മറിച്ചാണ് തോന്നുക.

  ബ്ലോഗ്‌ രചനയും അതുമായുള്ള പ്രശ്നങ്ങള്‍ ഒഴികെ ഒന്നിലും എനിക്ക് താല്പര്യം ഇല്ല.

  പ്രവാസികളോട് എനിക്ക് എന്നും ആരാധന ആണ്. മനസ്സുനിറയെ മലയാളവും അധ്വാനിക്കാനുള്ള മനസ്സും. ഇത്തരം മൂന്നാംകിട കളികള്‍ ഒരിക്കലും നല്ലതല്ല. നികൃഷ്ടമാണ്.

  ലക്‌ഷ്യം മാത്രമല്ല, മാര്‍ഗ്ഗവും നല്ലതായിരിക്കണം.

  ഒരു കാര്യത്തില്‍ നിങ്ങളെ അഭിനന്ദിക്കുന്നു, ഇനി പരസ്പരവിശ്വാസം എന്നത് മലയാള ബ്ലോഗുലകിന് അന്യമായിരിക്കും.

  തൂപ്പുകാരി കാണിച്ചതും വിശ്വാസവഞ്ചനയല്ലേ എന്ന ബലഹീനമായ പ്രതിവാദം ഉയരില്ലെന്ന് തല്‍ക്കാലം വിശ്വസിക്കുന്നു.

  എല്ലാപേരും ഒന്നോര്‍ക്കുക, എഴുതുന്നതും നമ്മള്‍. വായിക്കുന്നതും നമ്മള്‍., ഇവിടെ നഷ്ടമാകുന്ന ഓരോ സൌഹൃദങ്ങളും നഷ്ടം തന്നെയാണ്.

  ReplyDelete
  Replies
  1. കൊമ്പനും സന്ദീപിനും നൽകിയ മറുപടിയിലൂടെ, താങ്കളുടെ നിലവാരവും നിഷ്പക്ഷതയും വ്യക്തമാണ് പൊട്ടൻ. കലാപത്തിനു ശേഷം അക്രമികളിലൊരാൾ രാജ്യത്തിന്റെ അവസ്ഥയോർത്ത് വിലപിക്കുന്നതിനെ ഓർമ്മിപ്പിക്കുന്നു ഈ കമന്റ്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. യോഗ്യതയുള്ളവർ വിമർശിക്കട്ടെ..

   ശ്രദ്ധിക്കപ്പെടേണ്ട ഒരു ബ്ലോഗാണ് താങ്കളുടേത്.ഒരു കാലത്ത് ധാരാളം വായനെക്കാരെയും കമന്റുകളെയും താങ്കൾക്ക് കിട്ടുമാറാകട്ടെ. പക്ഷെ തൂപ്പുകാരിയിലൂടെ പ്രസിദ്ധനാവാനുള്ള താങ്കളുടെ ശ്രമം, ഒരു കാലത്ത് തിരിഞ്ഞു നോക്കുമ്പോൾ 'അയ്യേ ഈ ഞാൻ !' എന്ന് തോന്നിപ്പിക്കാതിരിക്കട്ടെ.

   ഞാൻ അഭിപ്രായപ്പെടുന്ന ആശയങ്ങൾക്കെ നിലവാരമുള്ളു, ഞാൻ നോക്കി ചിരിക്കുന്നിടത്തെ തമാശയുള്ളു.എനിക്ക് ഇഷ്ടപ്പെടാത്ത ബ്ലോഗുകളിൽ നല്ല അഭിപ്രായം പറയുന്നവർക്കെല്ലാം മറ്റു ചില ഉദ്ദേശങ്ങളുണ്ട് എന്ന് സ്ഥാപിക്കുന്നതിലൂടെ തൂപ്പുകാരി ഒരു സാംസ്ക്കാരിക പോലീസ് ആവാൻ ശ്രമിക്കുകയാണ്.

   തൂപ്പുകാരിയെ പിന്താങ്ങുന്ന എത്ര പേർ തങ്ങൾക്ക് വിരുദ്ധാഭിപ്രായമുള്ള ബ്ലോഗുകളിൽ ആൺപെൺ ഭേദമില്ലാതെ, വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലാതെ അതു രേഖപ്പെടുത്താൻ ചങ്കൂറ്റം കാണിച്ചിട്ടുണ്ട് ?.അവർ ആദ്യം സ്വന്തം മനസാക്ഷിയോട് മറുപടി പറയട്ടെ ..

   Delete
 16. സ്ക്രീന്‍ ഷോട്ടും....ചാറ്റിംഗ് ലിസ്റ്റും ,പിന്നെ അലക്കുക്കാരനും

  ReplyDelete
 17. തൂപ്പുകാരിയുമായി ബന്ധപെട്ട് പൊട്ടന്‍ മാഷിനെ ചിലര്‍ അവഹേളിക്കുന്നതായി കണ്ടു.അതില്‍ നിന്നും രക്ഷിക്കാന്‍ ആണ് ഞാന്‍ അനമികയോട് ഇത് പറഞ്ഞത് ....തൂപ്പുകാരി ഞാന്‍ എന്ന് ..

  ReplyDelete
 18. ഒരു തൂപ്പുകാരിയിലൂടെ ഭൂലോകത്തിലെ ചിലരുടെ തനി കോണം പുറത്തു ചാടി ,

  ആര്‍ക്കും ആരെയും വിശ്വസിക്കാന്‍ പോലുമാകാത സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തി

  തൂപ്പുകരിക്ക് അടുത്ത പോസ്റ്റിനു ഒരു അദ്വാനവും വേണ്ട സ്വന്തം പോസ്റ്റിലെ കമ്മന്റുകള്‍ പെറുക്കി കൂട്ടിയാല്‍ മതി ...

  ReplyDelete
 19. കൊടുക്കേണ്ടത് കൊടുക്കേണ്ടത് പോലെ കൊടുത്തു. കിട്ടേണ്ടത് ആവോളം കിട്ടിയപ്പോള്‍ പലരുടെയും പത്തി താഴ്ന്നു പോയെന്നു തോന്നുന്നു. എന്തായാലും ഇനിയുമുണ്ടാകും സദാചാര പൌലോസുമാരുടെ തുള്ളല്‍ക്കഥകള്‍ !

  @ Muhiyudheen:

  >> നമുക്കെല്ലാവര്‍ക്കും അതിന്‌ പിന്നില്‍ ആരാണെന്നറിയണമെന്നുണ്‌ടായിരുന്നു, ഇപ്പോള്‍ അറിഞ്ഞു. ഇനി അതറിയിക്കാന്‍ മെനക്കെട്ടവര്‍ക്ക്‌ നേരെ ഉയരുന്ന ആരോപണങ്ങളെ അതറിയിച്ച്‌ തന്നവര്‍ അവജ്ഞതയോടെ തള്ളിക്കളയണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു <<

  മൊഹീ,
  മലയാളം ബ്ലോഗിലെ 2% വരുന്ന തുപ്പാക്കികളുടെയും സദാചാര കോഴിത്തമ്പുരാക്കളുടെയും സുനാപ്പികളുടെയും സില്‍ബന്ധികളുടെയും ആരോപണം കേട്ട് തളരാനോ!
  നല്ല കാര്യായി.
  ആനയെ പേടിച്ചിട്ടില്ല. പിന്നല്ലേ ഈ പിണ്ഡങ്ങള്‍ !

  ഇതില്‍ അഫിപ്രായം പറഞ്ഞ ചിരിക്കുട്ടനും കുണ്ട്യാട്ടിയും ഒലിപ്പീര് വീരന്മാരും ക്ടിലന്‍ സംസ്ക്കാരം കൊണ്ടുനടക്കുന്നവരാണ്. അവരാണ് ഞങ്ങ പറഞ്ഞ സാംസ്ക്കാരിക 'നായ'കന്മാര്‍
  അവരില്ലേല്‍ ഫൂലോകം ഇല്ല.

  എഡോ പൊട്ടന്മാരെ, സ്വകാര്യത അല്ലാതെ പിന്നെ പരസ്യമായതാണോ പരസ്യമാക്കുക.
  കോന്തന്മാര്‍ക്ക് മലയാളവും അറിയില്ലേ!
  സിവ സിവ സിബനേ..!!

  ഹഹഹഹാ...

  ReplyDelete
  Replies
  1. കണ്ണൂരാനേ,

   നീ പഠിച്ചതിനേക്കാലും കുറച്ചുകൂടി തറ കോളേജില്‍ പഠിച്ചിട്ടുവന്നവനാ ഞാനും..ഈ ബൂലോകത്ത് ആരാണ് ഒലിപ്പിച്ചു നടക്കുന്നതെന്ന്‍ നീ സര്‍ട്ടിഫൈ ചയ്യണ്ട. അത് തലയ്ക്കകത്ത് ആള്‍താമസമുള്ളവര്‍ക്ക് മനസ്സിലാകും.പിന്നെ ഈ പോസ്റ്റിനെക്കുറിച്ച്. ഒരുത്തിയെ വേഷം കെട്ടിച്ച് മറ്റൊരുത്തനുമായി ചാറ്റി അവനെ കോള്‍ മയിര്‍ കൊള്ളിപ്പിച്ച് അവനില്‍ നിന്നും രഹസ്യമായി ആവശ്യമുള്ളതെല്ലാം ഊരിയെടുക്കുന്നവള്‍ക്കും അങ്ങിനെ ചെയ്യിപ്പിക്കുന്നവര്‍ക്കും ഞങ്ങടെ നാട്ടിലൊക്കെ പറയുന്ന പേരു വേറാണ്.നിന്നെ ആരെങ്കിലും തെറിവിളിച്ചിട്ടുണ്ടെങ്കില്‍ അത് അവരാടായിക്കൊള്ളണം.എന്റെ സംസ്ക്കാരത്തെക്കുറിച്ചോര്‍ത്ത് നീ വേവലാതിപ്പെടണ്ട..

   Delete
  2. ചിലര്‍ പറയുന്നത് കേട്ടാല്‍ തോന്നും, ബൂലോകത്തിന്റെ സ്പന്ദനം 'തൂപ്പുകാരി' ആരെന്നു കണ്ടു പിടിക്കുന്നതിലാണെന്ന്.....

   ഇവിടെ 'തൂപ്പുകാരി' ആരെന്നു കഷ്ടപ്പെട്ട് കണ്ടു പിടിച്ച മാഹാത്മാക്കളെ നോബല്‍ സമ്മാനത്തിനു ശുപാര്‍ശ ചെയ്യണം എന്നാണ് എന്റെ അപേക്ഷ.
   പത്മശ്രീ ഉള്‍പ്പടെ, നമ്മുടെ നാട്ടില്‍ കിട്ടാവുന്ന അവാര്‍ഡുകള്‍ എല്ലാം നാം അവര്‍ക്ക് വാങ്ങി കൊടുത്തു ആരാധിക്കണം.

   തെളിയാതെ കിടക്കുന്ന 'അഭയക്കേസ്' ഉള്‍പ്പടെ ഉള്ള കേസുകളുടെ അന്വേഷണ ചുമതല ഇവര്‍ക്ക് നല്‍കണം.
   ഒരു സദാചാര ബൂലോക പോലീസ് ഉണ്ടാകി ഇവരെ അതിന്റെ ഐ.ജി-യോ ഡി.ജി.പി-യോ ഒക്കെ ആക്കുകയുമാകാം...
   ഏതായാലും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വെളുത്ത കരങ്ങള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍.....

   Delete
  3. ഹാവൂ, ലക്ഷ്യ സ്ഥാനത്തു തന്നെ കൊണ്ടു!
   ഇത്രേം വേഗം എത്തൂന്നു കരുതിയില്ല കുട്ടാ.

   'ഉ' എന്ന് കേള്‍ക്കുമ്പോള്‍ ഉദ്ദേശ്യം മനസിലാവാതെ ഉറഞ്ഞുതുള്ളുന്ന തന്നെപ്പോലുള്ളവര്‍ക്ക് എന്റെ നാട്ടിലെ പേര് വേറെയാ. ആളു 'തറ;യിലാ കിടപ്പെന്നു പണ്ടേ മനസിലായതാ.
   കേട്ടോടാ കു.. കു.. കുട്ടാ..!

   Delete
  4. നീ പോടാ ചെക്കാ,

   നിനക്കാളു മാറിപ്പോയി..

   Delete
  5. ഹഹഹഹഹാ!
   ഹയ്യേ.. ഹയ്യയ്യേ..!!

   Delete
 20. Paima said: തൂപ്പുകാരിയുമായി ബന്ധപെട്ട് പൊട്ടന്‍ മാഷിനെ ചിലര്‍ അവഹേളിക്കുന്നതായി കണ്ടു.അതില്‍ നിന്നും രക്ഷിക്കാന്‍ ആണ് ഞാന്‍ അനമികയോട് ഇത് പറഞ്ഞത് ....തൂപ്പുകാരി ഞാന്‍ എന്ന് ..

  ദേ രക്ഷകനെത്തി!
  ഇനിയിവിടം സ്വര്‍ഗ്ഗരാജ്യം വരും.

  കണ്ണൂരാന്‍ അവഹേളിക്കപ്പെട്ടപ്പോള്‍ അവിടെങ്ങും ഈ രക്ഷകന്‍ ഉണ്ടായിരുന്നില്ലല്ലോ.
  എന്താ, അമേരിക്കന്‍ സാഹിത്യ കോണ്ഗ്രെസ്സില്‍ പങ്കെടുക്കാന്‍ ഉഗാണ്ടയിലേക്ക് പോയതായിരിക്കുമല്ലേ!
  അതോ അപ്പോഴും തൂത്തുവാരുകയായിരുന്നോ!

  ReplyDelete
  Replies
  1. അനോണിയായി ട്ടെ...നിന്നക്കൊക്കെ ഈ പോസ്റ്റ്‌ ഇടാന്‍ പറ്റു. നിന്നക്കും നീതുനും എതിരെ ഒരു പോസ്റ്റ്‌ പൈമയില്‍ പ്രതീക്ഷിക്കാം

   Delete
 21. ഇതിലെ ചില കമന്റ് കണ്ടപ്പോള്‍ ഒരു ചിന്ന സംശയം.
  ഇവരൊക്കെ മല്ലൂസ് അല്ലേന്ന്!

  കാരണം കേരളത്തിലെ സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ നടക്കാറുള്ള തെറിവിളിയുടെയും തമ്മില്‍ത്തല്ലിന്റെയും ഒരു ശതമാനം പോലും ബൂലോകത്ത് ഇവ്വിഷയത്തില്‍ ഉണ്ടായിട്ടില്ലല്ലോ.? പിന്നെന്താ സാറന്മാരെ ഇത്ര ചങ്കുപൊട്ടാന്‍ ?

  അന്വേഷണത്തിന്റെ ഭാഗമായി ചിലരുടെ സ്വകാര്യ സംഭാഷണങ്ങള്‍ ചിലപ്പോള്‍ പരസ്യമാക്കേണ്ടി വരും. ഇവിടെ ചെയ്തതും അദ്ദാണ്.
  ചെയ്തത് തെറ്റാണ് എന്ന് സമര്തിക്കുന്നവരോട് ഒരു ചോദ്യം?
  തെറ്റാണെങ്കില്‍ ?

  ReplyDelete
 22. ഈ ബൂലോകത്ത് ഇപ്പൊ നടക്കുന്നത് ഒരു തരം ചളി വാരി എറിയല്‍. ഏറു കൊണ്ടവന്‍ ഒളിഞ്ഞിരുന്നു എറിയുന്നു അല്ലാത്തവന്‍ മറ്റുള്ളവരെ കൊണ്ട് എറിയികുന്നു. ഒരാളുടെ പേര്‍സണല്‍ ചാറ്റ് പബ്ലിഷ് ചെയ്തത് ശരി ആയില്ല.
  ഒരു തരം ചീപ്പ്‌ പബ്ലിസിറ്റിക്ക് വേണ്ടി കാട്ടി കൂട്ടുന്ന കോപ്രായം...

  ReplyDelete
 23. K@nn(())raan*خلي ولي Said:

  .... ചെയ്തത് തെറ്റാണ് എന്ന് സമര്തിക്കുന്നവരോട് ഒരു ചോദ്യം?
  തെറ്റാണെങ്കില്‍ ?

  ((കണ്ണൂരാനെ,.. ആ 'ദമ്മിന്' ഒരു 10,000 ലൈക് ))

  ReplyDelete
 24. നീതുവിനെ കണ്ണൂരാന്‍ ഏറ്റെടുത്തോ? എത്ര യ റേറ്റ് ...പ്രൊഫൈല്‍ നോക്കിയപ്പോള്‍ കണ്ടു നല്ല ഉരുപ്പിടി ആണല്ലോ ? എടാ ചെറ്റ പൈമേ ...നീ എത്ര പ്രാവശ്യം കളഞ്ഞേ ഡാ ...

  ReplyDelete
 25. കണ്ണാ , കണ്ണൂരാനെ , ഗ്രൂപ്പ് തുടങ്ങിയതും നീ, അതില്‍ ആഡ് ചെയ്തതും നീ, ഇപ്പോള്‍ പുറത്താക്കിയതും നീ....
  ഇപ്പോള്‍ എനിക്ക് കണ്ണൂര്‍ ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങിയ ഒരു പ്രതീതി....

  രാജാവ് നഗ്നനാണെന്നു പറഞ്ഞാ ഇങ്ങനെ ഇരിക്കും....
  ഞമ്മളാരാന്നാ വിചാരം...."ഇച്ചി പോയ മോന്‍...."....കളി കണ്ണൂര്‍ ക്കാരനോടാ....

  ഹ ഹ.......ബൂ ഹ ഹ....
  എഫ്.ബി ഗ്രൂപ്പ് സ്വന്തം അമ്മാവന്റെ മകന്റെയാനെന്നാണ് ചിലരുടെ വിചാരം.... :-)

  ReplyDelete
  Replies
  1. ഹഹഹഹാ!
   ഹാഹ്യോഹൂഹഹാ!

   Delete
  2. തൂപ്പുകാരിയുടെ പിന്നാമ്പുറ വിശേഷങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച വ്യക്തികളെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.
   പേര്‍സണല്‍ ചാറ്റ് പ്രസിദ്ധപ്പെടുത്തിയതിനു ഇവിടെ പലരും മുഖം വീര്‍പ്പിച്ചതായി കണ്ടു .
   മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കണം
   ആരായാലും അവരര്‍ഹിക്കുന്നത് മാത്രമേ ഇവിടെ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ..
   പണ്ടൊരു സിനിമേല്‍ മോഹന്‍ലാല്‍ പറഞ്ഞത് പോലെ പേനിനെ ആരും തോക്കെടുത്ത് വെടിവച്ചു കൊല്ലാറില്ല , അതിനെ നഖങ്ങള്‍ക്കിടയില്‍ ഇട്ടു ഞെരിച്ചു കൊല്ലണം...
   അതാ അതിന്റെ ഒരു രീതി .
   ഹും ? ഹല്ലപിന്നെ !

   Delete
  3. @മിന്നുക്കുട്ടി,

   ആരാന്റെ പേര്‍സണല്‍ ചാറ്റ് പ്രസിദ്ധപ്പെടുത്തുന്നതില്‍ നമുക്കെന്തു ചേതം അല്ലേ?

   പ്രസിദ്ധീകരിക്കാന്‍ വേണ്ടിയല്ല 'സഹോദര തുല്യനായ കണ്ണൂരാന്‍ എന്ന സുഹൃത്തിനു ആ ചാറ്റ് അയച്ചു കൊടുത്തത് എന്ന് നീതു തന്റെ പുതിയ പോസ്റ്റില്‍ പറഞ്ഞു കഴിഞ്ഞു...
   നീതുവിന്റെ വാക്കുകള്‍ " പക്ഷെ ഞാന്‍ ആ ചാറ്റ് എന്റെ സഹോദരതുല്യനായ സുഹൃത്തിന് കാണിച്ചു കൊടുത്തത്.. അത് പോസ്റ്റ്‌ ചെയ്യാനോ അതില്‍ വിവാദം ഉണ്ടാക്കാനോ ആയിരുന്നില്ല... ഇത്രയൊക്കെ സംഭവിച്ചതില്‍ വിഷമം ഉണ്ട്..."

   അപ്പോള്‍ നീതുവിന്റെ സമ്മതം ഇല്ലാതെയാണ് ഈ ചാറ്റ് പ്രസിദ്ധപ്പെടുതിയത് എന്ന് സുവ്യക്തം. angane ചെയ്ത ആ 'സഹോദര' തുല്യനെ എന്ത് പേരാണ് വിളിക്കേണ്ടത്? ഒരു പെണ്ണായിട്ട് കൂടി താങ്കള്‍ അയാളെ ന്യായീകരികാന്‍ ശ്രമിക്കുന്നത് ഖേദകരമാണ്. ഇവിടെ ബലിയാടായത് , ഞാനോ താനോ അല്ല, ആ നീതു എന്ന അനാമികയാണ്... തൂപ്പുകാരി ഒരിക്കലും നീതുവിനെ ആക്ഷേപിക്കുകയോ മോശക്കാരി ആക്കുകയോ ചെയ്തിട്ടില്ല. പക്ഷെ, ജയിക്കാനായി എന്തും ചെയ്യുന്നവന്‍ ആണ് ഈ 'സഹോദര' തുല്യന്‍ എന്ന് ഇവിടെ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു...

   ഇന്ന് നീതു, നാളെ ...... ???

   Delete
 26. ഒന്നും പറയാനില്ല എന്നാലും, എങ്ങനയാ ഇത് പറയാണ്ട് പോകുന്നേ...
  ഡാ കോപ്പിലെ <a href="http://www.blogger.com/profile/12552091897350203426>കപിലന്‍ (capilan )</a> അല്ലങ്കില്‍ ആ പേരിനു പുറകിലുള്ള ചെറ്റേ നിന്നയൊക്കെ മുള്ള് മുരിക്കിലിട്ടു വലിക്കണം...

  ReplyDelete
 27. ഒന്നും പറയാനില്ല എന്നാലും, എങ്ങനയാ ഇത് പറയാണ്ട് പോകുന്നേ...
  ഡാ കോപ്പിലെ കപിലന്‍ (capilan ) അല്ലങ്കില്‍ ആ പേരിനു പുറകിലുള്ള ചെറ്റേ നിന്നയൊക്കെ മുള്ള് മുരിക്കിലിട്ടു വലിക്കണം...

  ReplyDelete
  Replies
  1. ഹഹഹ, അത് കപിലനല്ല ലുട്ടൊ.. പൈമയുടെ പുതിയ ബ്ലോഗ്വാ..

   Delete
 28. ഓഹോ.. ബൂലോകത്തെ സകല സദാചാര പോലീസുകാരും വന്നു കംമെന്റിയിട്ടുണ്ടല്ലോ.
  എന്നിട്ട് ഭൂലോകത്ത് ദൈവരാജ്യം വന്നോ ആവൊ. ഒരു പുതിയ എഴുത്തുകാരനെ പൊക്കി കൊണ്ട് വരാന്‍ ഈ കൊപ്പന്മാര്‍ ഒന്നും ഉണ്ടാവില്ല. ഒരു തൂപ്പുകാരിയെ തൊട്ടപ്പോള്‍ എല്ലാവര്‍ക്കും ചൊറിഞ്ഞു.
  @കപിലന്‍ : ഈ പേരിന്റെ പിന്നില്‍ ആരായാലും ആളോട്, ഡാ.. ഭൂലോക ചെറ്റേ.. ചെറ്റതരത്തിനും ഒരതിരുണ്ട്‌..

  @മഹേഷ്‌ : പേര്‍സണല്‍ ചാറ്റ് പോസ്ടാക്കിയത് തെറ്റാണു.. അതിനു തനിക്കു എന്ത് വേണം.. ഒന്ന് നിര്‍ത്തി പോകാന്‍ നോക്ക് മാഷെ. മഹേഷ്‌ വിജയന്‍ ഈ ഒരു ടൈപ്പ് ആണ് എന്ന് പ്രതീഷിച്ചില്ല.

  ReplyDelete
  Replies
  1. ദേ, അടുത്തവനും കൊണ്ടു....
   ഇത്രപെട്ടന്ന് ഇങ്ങു എത്തിയോ? ഇനിയും ഉണ്ടോ ആകുമോ?

   @Pradeep,
   ഞാന്‍ ഈ ടൈപ്പ് ആണെന്ന് ഇപ്പെഴേലും താങ്കള്‍ക്കു മനസിലായല്ലോ...അതേതായാലും വളരെ നന്നായി...
   ഞാന്‍ നിര്‍ത്തി പോകണോ വേണ്ടയോ എന്നൊക്കെ ഞാന്‍ തീരുമാനിക്കും...ഒരുതന്റെം ഉപദേശം വേണ്ട....

   പേഴ്സണല്‍ ചാറ്റ് ആ വ്യക്തികളുടെ അറിവോ സമ്മതോ ഇല്ലാതെ പോസ്റ്റാക്കിയതിനെ തെറ്റെന്നല്ല , തെണ്ടിത്തരമെന്നാണ് പറയേണ്ടത്.... ഹോ എന്തൊരു സംസ്കാരം...!!!!

   Delete
 29. തെണ്ടിത്തരം ആണെങ്കിലും എന്ത് കോപ്പാണ് എങ്കിലും തനിക്കെന്തു വേണം.. ചേട്ടനാരാ അതൊക്കെ അന്വേഷിക്കാന്‍. ഭൂലോകത്തെ പോലീസോ

  ReplyDelete
 30. അയ്യോ.. പ്രദീപേ, അല്പം സൂക്ഷിച്ചു സംസാരിക്കൂ. അങ്ങേര് ആരാണെന്ന് തനിക്കറിയില്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം. കേട്ടോളൂ.

  അങ്ങേരാണ്‌. വിജയ-കുമാരന്മാരുടെ ഒടുവിലത്തെ കണ്ണി. ജനനം: കോത്താഴത്തു മുക്കില്‍
  പഠനം: കവലയിലും അങ്ങാടിയിലും
  ഇപ്പോള്‍ : ചന്തയില്‍ സുഗ്രീവന്മാരുടെ കൂടെ വായിനോട്ടം.
  സ്വഭാവം: സംസ്കാര പട്ടിണിയാല്‍ ധന്യന്‍, സല്‍ഗുണ ശൂലന്‍, വിളയാത്ത വിത്ത്.
  വര്‍ത്തമാനം: ചുമ്മാ അതുമിതും തട്ടിവിടും
  ഭാവി: ബ്ലോഗില്‍ കുറെയായി ശ്രമിക്കുന്നു. എങ്ങും എത്തിയില്ലല്ലോ എന്ന വിഷാദം ബാക്കി.

  അതുകൊണ്ട് അങ്ങേരെ വിട്ടേര് പ്രദീ.
  വലിയവീട്ടില്‍ തമ്പുരന്മാരോട് ചുമ്മാ പേശിയിട്ട് കാര്യമില്ല.
  പോയി കഷണ്ടിക്കുള്ള മരുന്ന് പുരട്ടട്ടെ അവനൊക്കെ.

  ReplyDelete
  Replies
  1. -- -- ന് വേണ്ടി, ബൂലോക 'പ്രധാനമുന്ത്രി' -വകുപ്പ് മറ്റേപ്പണി- വലിയവട്ടന്‍ കണ്ണൂരാന്‍ വളിച്ചപ്പാട് ക്യാമറാമാന്‍ പ്രദീപ്‌ മറ്റേപ്പറമ്പനൊപ്പം കുക്കൂട്ടു തറയില്‍ നിന്നും..!!

   Delete
 31. @@ ലുട്ടുമോനെ. അവനെ തെണ്ടി എന്ന് വിളിക്കേണ്ട. അങ്ങേര് സ്വന്തം വീട്ടില്‍ അമ്മയോടും പെങ്ങളോടും ചോദിക്കുന്നതായിരിക്കും ഇവ്ടെയും പറഞ്ഞിട്ടുണ്ടാവുക.

  തന്റെ ചങ്കുറപ്പിനൊരു BIg Salute !!

  ReplyDelete
  Replies
  1. എന്ത് ചെയ്യാം, കണ്ണൂരാന് ഇല്ലാത്തതും അത് തന്നെ, അമ്മേം പെങ്ങളും......!!

   Delete
  2. സത്യമാണ് ഗുണാഷാ. എനിക്ക് അമ്മയല്ല., ഉമ്മയാ. പിന്നെ ഒറ്റമോനും.
   നീ എന്താ ഇവിടെത്തന്നെ കിടക്കുവാണല്ലോ.
   നിനക്ക് കലിപ്പ് തീരണില്ലല്ലോ തള്ളേ!
   നീയെന്താ കൂപിലാന്റെ ബിനാമിയോ!

   Delete
 32. അയ്യോ ഞാന്‍ അറിഞ്ഞിരുന്നില്ല ഇത്ര "മഹാന്‍" ആയിരുന്നു എന്ന്. ഇവരൊക്കെ ആണ് ലെ തീരുമാനിക്കുനത് ബ്ലോഗര്‍ എന്ത് പോസ്ടണം എന്ന്..

  ReplyDelete
  Replies
  1. പ്രദീ, ഇപ്പൊ മനസിലായില്ലേ.
   അദ്ദാണ് അവന്റെ സംസ്ക്കാരം. അവനാണ് മാസ്റ്റര്‍ ഓഫ് പാരീസ്‌ അഥവാ മൂലംകുഴിയിലെ മൈക്ക് വാസു!
   ഇവനെപ്പോലുള്ള ഗവ്വാദുകളാണ് ബൂ താങ്ങുന്ന പല്ലികള്‍
   ഫ്ഫൂ!

   പ്രദീ,
   അങ്ങേര്ക്കൊരു പായ കൊട്.
   വിശ്രമിക്കട്ടെ.
   ഇന്നലെ ഗ്രൂപ്പിന്നു പിടിച്ചു പുറത്തിട്ടതിന്റെ ചൊരുക്ക് തീര്‍ക്കുകയാ.
   ടൈപ്പ് ചെയ്തു മടുക്കുമ്പോള്‍ വാലും ചുരുട്ടി പോയിക്കോളും!

   Delete
  2. നിങ്ങള്‍ ഉണ്ടാക്കിയ ഗ്രൂപ്പ്, നിങ്ങള്‍ തന്നെ എന്നെ ആട് ചെയ്തു, നിന്റെ മറ്റെപ്പണിക്ക് കൂട്ട് നില്‍ക്കാന്‍ എന്നെ കിട്ടില്ലാന്നു മനസിലായപ്പോള്‍ നിങ്ങള്‍ തന്നെ എന്നെ പുറത്താക്കി.....അതല്ലേ സത്യം..Poor Kannooraan...!!

   Delete
  3. അദ്ധന്നെ സത്യം!

   അതുകൊണ്ട്?
   (ആ പണി നീ ഇവിടെ ചെയ്യുന്നു. അല്ലേ!)

   Delete
 33. അയ്യയ്യോ.....
  എനിക്കുമതിയായേ....
  ബൂലോകത്ത് ഞാന്‍ ബഹുമാനിച്ചിരുന്ന സകല കക്കൂസെഴുത്തുകാരുടെയും തനിസ്വരൂപം കണ്ടേ....
  ഒഴിവുസമയത്ത് മറ്റുവല്ലതും ചെയ്തുകൂടേ?...
  ബ്ലോഗെഴുതാന്‍ നടക്കുന്നു...
  കഷ്ടം..
  ബൂലോകത്ത് നല്ലരീതിയിലുള്ള സാഹിത്യ സംവാദങ്ങളും ചര്‍ച്ചകളും നടക്കുന്നുവെന്നായിരുന്നു ഞാന്‍ മനസ്സിലാക്കിയത്.. അതുകൊണ്ട് അതിനോടൊരാരാധനയുമുണ്ടായിരുന്നു. വെറും ചവറ് ബ്ലോഗുകളില്‍ മുമ്പ് വിസിറ്റ് ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ അങ്ങിനെയൊന്നുമില്ല എന്നായിരുന്നു കരുതിയിരുന്നത്..
  വെറുതെ തെറിവായിക്കാന്‍ മാത്രമായി ഇല്ലാത്ത് സമയം ചെലവാക്കി ബ്ലോഗ് വായിക്കാന്‍ വരേണ്ട കാര്യമുണ്ടോ?
  കഷ്ടം...
  സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കണ്ടാല്‍പ്പോരേ?
  പൊന്നുചേട്ടന്‍മാരേ.. ദയവുചെയ്ത് ഈ തെറിവിളിയും കൊലവിളിയും കൊലവെറിയുമൊക്കെ ഒന്ന് നിര്‍ത്ത്. എന്നിട്ടെന്റെ പോസ്റ്റ് വായിക്കാന്‍ വാ..
  വേണേങ്കില്‍ ഒന്ന് കമന്റിക്കോ..

  ReplyDelete
 34. അയ്യയ്യോ.....
  എനിക്കുമതിയായേ....
  ബൂലോകത്ത് ഞാന്‍ ബഹുമാനിച്ചിരുന്ന സകല കക്കൂസെഴുത്തുകാരുടെയും തനിസ്വരൂപം കണ്ടേ....
  ഒഴിവുസമയത്ത് മറ്റുവല്ലതും ചെയ്തുകൂടേ?...
  ബ്ലോഗെഴുതാന്‍ നടക്കുന്നു...
  കഷ്ടം..
  ബൂലോകത്ത് നല്ലരീതിയിലുള്ള സാഹിത്യ സംവാദങ്ങളും ചര്‍ച്ചകളും നടക്കുന്നുവെന്നായിരുന്നു ഞാന്‍ മനസ്സിലാക്കിയത്.. അതുകൊണ്ട് അതിനോടൊരാരാധനയുമുണ്ടായിരുന്നു. വെറും ചവറ് ബ്ലോഗുകളില്‍ മുമ്പ് വിസിറ്റ് ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ അങ്ങിനെയൊന്നുമില്ല എന്നായിരുന്നു കരുതിയിരുന്നത്..
  വെറുതെ തെറിവായിക്കാന്‍ മാത്രമായി ഇല്ലാത്ത് സമയം ചെലവാക്കി ബ്ലോഗ് വായിക്കാന്‍ വരേണ്ട കാര്യമുണ്ടോ?
  കഷ്ടം...
  സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കണ്ടാല്‍പ്പോരേ?
  പൊന്നുചേട്ടന്‍മാരേ.. ദയവുചെയ്ത് ഈ തെറിവിളിയും കൊലവിളിയും കൊലവെറിയുമൊക്കെ ഒന്ന് നിര്‍ത്ത്. എന്നിട്ടെന്റെ പോസ്റ്റ് വായിക്കാന്‍ വാ..
  വേണേങ്കില്‍ ഒന്ന് കമന്റിക്കോ..

  ReplyDelete
 35. ശ്രീജിത്ത് മാഷേ,
  ഒരു ഗുണാഷന്റെ തനിസ്വരൂപം പുറത്തുകൊണ്ടുവന്നപ്പോള്‍ കൂടെയുള്ള ഗുനാഷന്മാരും ഇളകി. അവരറിയില്ല അവരെ ഇളക്കാനുള്ള മന്ത്രമാണ് ഈ പോസ്റ്റെന്നു.
  ഹഹഹാ..
  ഇപ്പൊ മനസിലായില്ലേ ഫല്യ ഫല്യ ഗഥ എഴുതുന്നവരുടെയൊക്കെ പൂപോലുള്ള സംസ്ക്കാരവും അസൂയയും ഏഷണിയും ഭീഷണിയും!

  എന്നിട്ടെന്തു, അവന്റെയൊക്കെ എഴുത്തിന് കീഴില്‍ കൂറ പെറ്റ്കിടക്കുന്നു.!
  ഹഹഹഹാ!

  ReplyDelete
  Replies
  1. ഉരുണ്ടോളു.....ഉരുണ്ടോളു.....ശരിക്കും കിടന്നു തന്നെ ഉരുണ്ടോളു.....ഹ ഹ...!!

   Delete
  2. ഉണ്ടോളൂ... ഉണ്ടോളൂ... ഇഷ്ട്ടം പോലെ ഇരുന്നുണ്ടോളൂ.
   ഉണ്ണിയെ കണ്ടാലറിയാലോ ഊരിലെ പുന്ജം!

   ഇങ്ങനെയൊക്കെയല്ലേ വിശപ്പ്‌ മാറുക.
   വിശപ്പ്‌ മാറി പോവുമ്പോള്‍ ഇവിടന്നു കിട്ടിയതിന്റെ ഉചിഷ്ട്ടങ്ങള്‍ ഭാണ്ഡത്തില്‍ പൊതിഞ്ഞെടുക്കാന്‍ മറക്കണ്ട.
   ഗുണം ചെയ്തേക്കും.
   ഹഹഹഹഹ!

   Delete
 36. “ഹലോ‍ാ‍ാ...”

  “ഹലോ‍ാ‍ാ”

  “കൂവേണ്ട, കേക്കാം, പിന്നേ വിളിച്ചത് അടിയന്തിരായിട്ട് ഒരു ആംബുലന്‍സ് വേണം..”

  “എന്നതാ?”

  “ഒന്നൂണ്ടായിട്ടല്ല, എട്ടുകാലി ഒരു പോസ്റ്റ് വായിച്ചു, അതിന്റെ കമന്റുകള്‍ വായിക്കാന്‍ തുടങ്ങുകാ..”

  “അതിനു??”

  “എഡോ, എന്റെ ഡെഡ്ബോഡി എട്ത്തോണ്ട് പോകാനാടോ..”

  [പശ്ചാത്തലത്തില്‍, ഫോണിന്റെ അപ്രത്തെ തലക്കല് ജഗതി പറഞ്ഞ പോലെ ആ “നെലോളി”ശബ്ദം കേള്‍ക്കാം]

  ആത്മഗതന്‍: “ഹോ, സമാധാനായി, ഇനി കമന്റ്സ് വായിക്കാന്‍ ആരംഭിക്കാം!”

  ++++++++++++++++++
  നോട്ട്:- അന്ത്യകൂദാശക്ക് വിളിക്കാത്തതില്‍ പരിഭവമരുത്, ഈ നോട്ട് ക്ഷണപത്രമായ് കരുതണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ആമേന്‍..
  .

  ReplyDelete
 37. ശിങ്കിടികളെ ഇറക്കിയിട്ടും രക്ഷയില്ലാതെ, കണ്ണൂരാന് ഏറു കൊണ്ടു തുടങ്ങിയപ്പോള്‍ എന്റെ കമന്റുകള്‍ ഡിലീറ്റ് ചെയ്ത്, അവനെ രക്ഷിക്കാന്‍ "അലക്കുകാരാ" ഒടുവില്‍ നീ തന്നെ വേണ്ടി വന്നു...അല്ലേ ?

  ഇനിയിവിടെ ഞാന്‍ നില്‍ക്കുന്നില്‍ അര്‍ത്ഥമില്ല, എന്റെ അഭിപ്രായങ്ങള്‍ എല്ലാം അലക്കുകാരന്റെ വെയ്സ്റ്റ് കുട്ടയിലേക്ക് മാത്രമേ പോകൂ....
  കണ്ണൂരാനെ അടുത്ത ഗോദയില്‍ വീണ്ടും കാണും വരെ വണക്കം.....!!!

  ReplyDelete
 38. ആര് ഡിലീറ്റ് ചെയ്തു ചേട്ടന്റെ കമന്റ്‌... ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാണിക്കുന്ന സ്വഭാവം കാണിക്കല്ലേ മ.. ഹേഷ് വിജയന്‍ ചേട്ടാ...
  പോ.. ഇനി അടുത്ത ഗ്രൂപ്പില്‍ പോയി അലമ്പുണ്ടാക്.. അവിടെ നിന്നും പുറത്തു ആക്കുമ്പോള്‍ പിന്നേം അടുത്തത്..

  ReplyDelete
 39. മക്കളെ.. അലക്കുകാരായാലും തൂപ്പുകാരായാലും വേണ്ടില്ല.. ഇടയ്ക്കു തെറിവിളിയൊക്കെ കഴിഞ്ഞു സമയം കിട്ടുമ്പോള്‍ ഇവിടം വരെ വരാന്‍ മറക്കല്ലേ :)
  ... വെറുമെഴുത്ത് ...

  ReplyDelete
 40. പ്രദീ,
  ഇന്നലെ നമ്മള്‍ കണ്ടതല്ലേ റിക്ഷാവണ്ടി വലിക്കുന്നത്.
  തെരുവിലെ വലിവാ ഇവിടേം വലിക്കുന്നത്.
  മറ്റവന്റെ അതെ നോട്ടം. കണ്ണടയും ഈശാന്‍ താടിയും.
  ഇന്നലെ മനു പറഞ്ഞതാ സത്യം. ആളൊരു ബാജിയാ.
  വെറും ഉരുളക്കിഴങ്ങ്.
  അല്ല ചേട്ടായീ,
  കട്ടേം പായേം മടക്കിയില്ലേ!

  ഹയ്യേ ഹയ്യായ്യെ ഹഹഹാ!

  ReplyDelete
 41. പാലം വലി ആണ് അങ്ങോരുടെ സ്ഥിരം പണി എന്നാണ് കേള്‍ക്കുന്നത്

  ReplyDelete
  Replies
  1. അതെ പ്രദീപ്‌..
   വലിവ് കൂടിക്കൂടിയിപ്പോള്‍ ആസ്ത്മ രോഗിയുടെ കിഡ്നി പോലെയായി അങ്ങേരുടെ ആ മോന്തയും കോന്ത്രപ്പല്ലും.
   പാവം പാവം മാമുക്കോയ!

   Delete
 42. പേര്: കണ്ണൂരാന്‍
  മറ്റു വിവരങ്ങള്‍: വെറും അനോണി...
  തൊഴില്‍: സദാചാര പോലീസ് ചമയുക, ബ്ലോഗിണിമാരെ കൊണ്ടു ബ്ലോഗര്‍ മാരോട് ചാറ്റ് ചെയ്യിക്കുക, ആ ചാറ്റുകള്‍ പോസ്റ്റാക്കുക..
  വിനോദം: അനോണിയായി മറ്റുള്ളവരെ അപമാനിച്ചു കമന്റുകള്‍ ഇടുക...(അവസാനം ഇട്ടതു തൂപ്പുകാരിയില്‍), തമ്മില്‍ തല്ലിക്കുക...

  സ്വഭാവം: സ്വയം പുകഴ്ത്തല്‍ - ഇദ്ദേഹം ഇല്ലെങ്കില്‍ ബൂലോകം ഇല്ല..., ആര് എവിടെ തുമ്മിയാലും മൂപ്പര്‍ക്ക് കൊള്ളും....
  വിവരം: ഉണ്ടെന്നു തോന്നുന്നു. പക്ഷെ, ആധികാരികമായി ബൂലോകത്തെ ഒറ്റ പോസ്റ്റ് പോലും വായിച്ചു അഭിപ്രായം പറയാന്‍ ഉള്ള കഴിവില്ല...
  ശത്രുക്കള്‍: ധാരാളം, കൂടെ നിന്നു ചൊറിഞ്ഞു കൊടുക്കാതെ, ആരേലും മൂപ്പരെ വിമര്‍ശിച്ചാല്‍ അവര്‍ അന്ന് മുതല്‍ - ശത്രുക്കള്‍, പരമ നാറികള്‍...

  ലക്‌ഷ്യം: ബൂലോകത്തെ തറ പോസ്റ്റുകളും തമാശകളും മാത്രം പ്രോത്സാഹിപ്പിക്കുക, നല്ല സൃഷ്ടികള്‍ക്ക് പറ്റിയാല്‍ ശവക്കുഴി തോണ്ടുക...ബൂലോകത്തെ ഒരു നല്ല പോസ്ട്ടിനെയോ എഴ്തുകാരനെയോ പ്രോത്സാഹിപ്പിച്ച ചരിത്രം ഇല്ല..

  ഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ്: പൊട്ടതരങ്ങളിലെ അനാമികയുടെ കുറച്ചു മുതിരയും കുറേ കുതിരകളും (പിന്നെ കണ്ണൂരാനും)

  ReplyDelete
  Replies
  1. ഹ. ഹ. ഹ, ഇങ്ങനെ പോയാല്‍ ചിരിച്ചു ചിരിച്ചു മരിക്കും... ഇത് പക്കാ കോപ്പിയടി അല്ലെ മഹേഷ്‌.. കണൂരാന്റെ കമന്റ്‌ കോപ്പി ചെയ്തു അതെ ആള്‍ക്ക് തന്നെ മറുപടി.. അപ്പൊ ചേട്ടാ.. സ്വന്തം ആയി കമെന്റ് പോലും ഇല്ലാലെ..

   Delete
  2. ഹ ഹ ഹ ഹ....ബൂലോകത്ത് ആര് എന്ത് എഴുതിയാലും അതെല്ലാം കണ്ണൂരാന്റെ മാത്രം......ഹ ഹ എന്റമ്മോ ചിരി നില്ക്കണില്യാ.....
   പ്രദീപേ, നീ കണ്ണൂരാന്റെ മൂട് താങ്ങിയാണോ അതോ ചിലതൊക്കെ ഇപ്പോള്‍ നിയമവിധേയമാക്കി എന്നാ കേട്ടേ...
   എന്തായാലും ശരിക്കും താങ്ങിപ്പിടിച്ചോ....

   Delete
  3. മോനെ മഹേഷേ.. നിന്നെ പുളിച്ച തെറി പറയാന്‍ അറിയണ്ടല്ല.. അപ്പൊ ഞാനും നിന്റെ ലെവല്‍ ആകും. എന്നുവച്ച് അധികം തെക്കോട്ട് പോകല്ലേ.. കൂടെ നിന്ന് ... ക്ക് വയ്ക്കുന്നവരെ മാത്രമേ നീ കണ്ടിട്ടുണ്ടാകൂ.. അല്ലെങ്കില്‍ നിന്റെ കൂടെ ഉള്ളവരെ നീ പറഞ്ഞതുപോലെ ചെയ്യുനുണ്ടാകും.. അത് വച്ച് നീ ഞങ്ങളെ അളക്കാന്‍ വരണ്ട.

   Delete
 43. ഹഹഹഹഹ്!!!

  പ്രദീ, സിര്ച് സിര്ച് ഞമ്മളും ചത്തു!

  കണ്ണൂരാന്റെ ചരിത്രവും ''ബൂ'മിശാസ്ത്രവും അനാട്ടമിയും ഒക്കെ പഠിച്ചുവെച്ചിട്ടുണ്ടല്ലോ ഈ റിക്ഷാ'വളി'ക്കാരന്‍ !
  കണ്ണൂരാന്റെ കമന്റ് കോപ്പിയടിച്ച് പേസ്റ്റ്‌ ചെയ്യുക!
  വലിവ് കൂടുന്ന ബാജി-ബുജി! ഹഹഹഹ്!
  (പാവം പാവം പൊട്ടറ്റോ)

  ReplyDelete
 44. ബ്ലോഗിലെ പക പലരും തീര്‍ക്കുന്നത് അനോണി ആയി കമന്റ് ഇട്ടും പോസ്റ്റ്‌ ഇട്ടുമാണ്. ഒരു പാവം ബ്ലോഗറെ തങ്ങളുടെ ഇഷ്ട്ടതിനു അനുസരിച്ച് കമന്റ് ഇട്ടില്ല എന്ന കാരണത്താല്‍ തൂപ്പുകാരി എന്ന പേരില്‍ പോസ്റ്റ്‌ ഇട്ടു പരിഹസിച്ചവരെ തുറന്നു കാണിക്കാന്‍ വേണ്ടിയായിരുന്നു അലക്കുകാരന് വരേണ്ടിവന്നത്.

  ആളെ കയ്യോടെ പിടികൂടുകയും ജനമദ്ധ്യത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തപ്പോള്‍ സമാന ദുഷ്ട്ടര്‍ ഈ പോസ്ട്ടിനെതിരെയും തിരിഞ്ഞു. സ്വകാര്യ സംഭാഷണം പബ്ലിഷ് ചെയ്തു എന്നായിരുന്നു കുറ്റം. സ്വകാര്യമായി ചെയ്ത സാമൂഹ്യദ്രോഹം പരസ്യമാക്കുന്നതില്‍ തെറ്റില്ല എന്ന് വിശ്വസിക്കുകയും മേലില്‍ ഇതുപോലെയുണ്ടാകുന്ന സംഭവങ്ങളില്‍ മുഖം നോക്കാതെ പ്രതികരിക്കുമെന്നും അറിയിക്കട്ടെ.

  കമന്റുകളില്‍ സംയമനം പാലിക്കണം എന്നപേക്ഷിക്കുന്നു. മഹത്തായ രചനകള്‍ എഴുതുന്നു എന്ന് അഹങ്കരിക്കുന്ന ബുജികളുടെ കമന്റില്‍ തറവാടിത്തം മാഞ്ഞുപോകുന്നത് കാണുമ്പൊള്‍ ദുഖമുണ്ട്.
  @ മഹേഷ്‌ വിജയന്‍, താന്കള്‍ വീട്ടില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ഇവിടെ ഉപയോഗിക്കരുത്.
  പറഞ്ഞെ തീരൂ എന്ന് നിര്‍ബന്ധമാണെങ്കില്‍ അത് താങ്കളുടെ അമ്മയോടോ പെങ്ങളോടോ ആയിക്കോളൂ. വിരോധമില്ല.

  NB. മഹേഷിനെപ്പോലുള്ള കപടബുജികളുടെ സദാചാരമില്ലായ്മ കാരണം കമന്റിനു മോഡറേഷന്‍ വെക്കുന്നു. അഭിപ്രായം പറഞ്ഞവര്‍ക്കും ഈ പോസ്റ്റ്‌ ഇടാന്‍ സഹകരിച്ച കണ്ണൂരാനും നന്ദി.

  ReplyDelete
 45. ബൂലോകം മലീമസമാക്കുന്ന ഏര്‍പ്പാടിനോട് വിയോജിക്കുന്നു. തൂപ്പുകാരി ബ്ലോഗ്‌ നേരത്തെ വായിച്ചിരുന്നു. ബ്ലോഗില്‍ അഭിപ്രായം പറയുന്നവരെ അപഹസിക്കുന്ന പ്രവണത അങ്ങേയറ്റം അപലപനീയമാണ്. അക്ഷരങ്ങള്‍ ശത്രുത തീര്‍ക്കാനുള്ള പോംവഴിയാകരുത്.
  കണ്ണൂരാന്റെ പോസ്റ്റ്‌ വായിച്ചിട്ട് മാസങ്ങളായി. ഇതിലെ കമന്റുകള്‍ വായിച്ചു തല്‍ക്കാലം തൃപ്തിയടയട്ടെ.
  എല്ലാവര്ക്കും ഭാവുകങ്ങള്‍ നേരുന്നു.

  ReplyDelete
 46. കമന്റുകളൊക്കെ വായിച്ചു, 'അഞ്ചാറ് കാട്ടാന ഒന്നിച്ച് വന്നാ ഞാനെന്ത് കാട്ടാനാ' ? ഒന്നും പറയാനില്ല.

  ReplyDelete